Nirmohi Akhra

Nirmohi Akhara and Ram Lalla Virajaman: Susmita Dasgupta

October 5, 2010

[In this guest post, Susmita Dasgupta throws light on some important aspects of the Ayodhya issue that have been misunderstood. First, she argues that there is an anomaly in treating the Nirmohi Akhara as a “Hindu” group, when in fact historically, akharas (aakhra in Bengali) were gymnasiums associated with sects that were usually opposed to organized and/or textual religions like Hinduism and Islam and claimed themselves to be non-Hindus. More importantly, she points out that the worship of the child-God – Ram Lalla, or Balkishan – was an important ingredient of defiance against organized religion. The Hindu appropriation of Ram Lalla, she argues, is therefore the greatest anomaly in the case, and this is the anomaly, she suggests, that historians should have focused on.]

Archaeologists are divided over the issue of whether a Ram Temple at all existed under the dome of the Babri Masjid and the Muslim theologicians are divided over whether the Babri is a legitimate mosque at all because in Islam if a mosque is built over a heathen’s structure of worship then it is not fit for prayers. Historians from JNU are almost universally concerned that whatever the archaeology is, the mosque should remain intact as a historical monument. The secularists are upset that the fictitious Ram Lalla be accepted as a party to a dispute and every structure of the Muslims could be pulled down on the flimsiest belief that the land archaeologically belonged to the Hindus. Such a judgment would then be a precedent in pulling down every mosque in the land and may even cast aspersions on the continued existence of the Taj Mahal and Red Fort !! I, too share similar concerns.

But historians of such caliber have failed to note the greatest anomaly of the case and which is the confounding of the Nirmohi Akhara as Hindu. The akhara is a gymnasium, a place where people are supposed to do their exercises, train in weights and various kinds of martial arts and athletics. Akharas were somewhat like the youth clubs and became as central to various mystic cults like Sufis, Bauls, Vaishnavs and Rampanthis and even certain sects of the Sikhs. The akhara was the same to these cults as the temple was to the Hindus and the mosque for the Muslims. Important saints like Ramdas, Namdeo, Eknath, Tukaram and others had veritable akharas. These sects were usually opposed to organized and/or textual religions like Hinduism and Islam and claimed themselves to be non-Hindus. They were influenced by Vaishnavism, the Bhakti and even some surviving remnants of Buddhism and Jainism.

These sects also had influences of the yogis, a cult based around the yoga method of exercises, which developed around the 12th century AD. The confounding of physical exercises with spiritual achievements is not new to India because such have been the ways of the Ninja in Japan. In fact, martial arts have invariably been tied to monasteries that were outside the fold of ecclesiastical religions. Nirmohi Akhara as the name suggests was one of the numerous instances of a “non-Hindu” sect.

An important ingredient of defiance against the organized religion was the worship of balkishan and ramlalla, infants or child gods. This is because the child has no sense of social discrimination, and because of its defecation and urination breaks the purity barriers constantly, the image of the God as a child is therefore a profane one. In due course of time, the Krishna worshippers could climb into the Hindu fold because Krishna has a Puranic backing. Unfortunately Ram who was only a fiction hero without a Puranic text to validate him, remained a God worshipped by these marginal sects, eventually the untouchables. Nirmohi Akhara is one such sect of marginals who exist autonomously and with equal mixing of Hinduism and Islam.

The Ramlalla Virajaman as God literally means a star, a fictitious character that evolves, grows, matures, ages and even dies rather than the absolute and fixed God like a Hindu deity or a Semitic God.

Therefore, the Hindu appropriation of Ram Lalla is the greatest anomaly in the case and the cause for the dispute.

The historians should have ideally argued over the Hindu claim over Ram rather than proceed to sieve archaeological evidence of whether there was or not a temple beneath the mosque. One has no idea of how the Hindus could suddenly lay a claim on Ram worship, which typically has never been a God in the Hindu pantheon. There are numerous deities across the country, tasla devi, bhadu, phullara, ashaan bibi and many others who are worshipped by the local persons irrespective of their religion. These deities pertain to sects that do not belong to the mainstream religions. The worship of Ram Lalla at the premises of the Babri Masjid, where the Muslims also prayed together with the Rambhakts have been a vindication of practices in India that are neither wholly Hindu nor fully Islamic.

The anomaly in this case was that a local worship became appropriated and hijacked by interests of the metropolis and this the historians of eminence should have noticed and investigated rather than fall into the trap of having to categorize something in terms of mainstream religions

T T Sreekumar on the 6th of December 2015

നിര്‍മോഹികളുടെ ഡിസംബര്‍ ആറുകള്‍

ബാബറി പള്ളി പ്രശ്നത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് നിര്‍മോഹി അഖാരകള്‍ ആണ്. 1853-ൽ നവാബ് വാജിദ് അലി ഷായുടെ കയ്യില്‍ നിന്ന് എങ്ങനെ അവുധിന്റെ ഭരണം തട്ടി എടുക്കാം എന്ന് തക്കം പാര്ത്തിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഷിയാ നവാബ് മാര്ക്കെതിരെ സുന്നി-ഷിയാ തര്ക്കങ്ങള്‍ കുത്തിപ്പൊക്കി അവിടെ കാലുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സുന്നികളെയും ഹിന്ദുക്കളെയും നവാബ് മാര്ക്കെ തിരെ തിരിക്കുക ബുദ്ധിമുട്ടായിരുന്നു.

ഷിയാ നവാബുമാര്‍ ധാരാളം ഹിന്ദു ക്ഷേത്രങ്ങള്‍ നിര്മ്മിക്കുകയും ഭരണത്തിലും പട്ടാളത്തിലും കായസ്ഥ ഹിന്ദുക്കള്ക്കും ശൈവനാഗന്മാര്ക്കും വിപുലമായ പങ്കാളിത്തം നല്കുലകയും ചെയ്തിരുന്നു. അയോധ്യക്ക് ഇന്ന് കാണുന്ന ഹൈന്ദവ തീര്ത്ഥാടന കേന്ദ്രം എന്ന പദവി തന്നെ നവബുമാരുടെ കാലത്ത് ലഭിക്കുന്നതാണ്. അയോധ്യയില്‍ ആരും നോക്കാനില്ലാതെ പൊളിഞ്ഞു കിടന്നിരുന്ന പല അമ്പലങ്ങളും അറ്റകുറ്റ പണികള്‍ തീര്ത്തു ആരാധനാ യോഗ്യമാക്കി തുറന്നു കൊടുത്തത് നവബുമാരുടെ ശ്രമഫലമായാണ്.

ഹനുമാന്ഗാര്‍ഹി ക്ഷേത്രം പണിയാന്‍ അവിടെ പുതുതായി ഉടര്ന്നു് വന്ന ഒരു വൈഷ്ണവ കള്‍ട്ടായ നിര്‍മോഹി അഖാരകള്‍ക്ക് സ്ഥലം സൌജന്യമായി നല്കിയതു നവാബ് സഫ്ദര്‍ ജങ്ങ് ആയിരുന്നു. ഈ നിര്‍മോഹികള്‍ പേര് സൂചിപ്പിക്കുന്നത് പോലെ നിര്‍മോഹികള്‍ അല്ല. യഥാര്ത്ഥ ത്തില്‍ ഇവര്‍ ഹിന്ദുക്കള്‍ പോലുമല്ലെന്നു സുസ്മിത ദാസ്ഗുപ്ത എഴുതിയിട്ടുണ്ട്. യോഗയും മറ്റും പരിശീലിക്കുന്ന, നമ്മുടെ കളരികള്‍ പോലുള്ള, ജിംഖാനകള്‍ ആയിരുന്നു നിര്‍മോഹികള്‍ നടത്തിയിരുന്നത്. ഹിന്ദു മതം അടക്കം ഒരു മതത്തെയും ഇവര്‍ പിന്‍പറ്റിയിരുന്നില്ല. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത് ഒരു വൈഷ്ണവ സംഘമായി പുനവതരിക്കുകയും ഹൈന്ദവ സങ്കല്പ്പങ്ങള്‍ സ്വീകരിച്ചു പ്രവര്ത്തിനക്കാന്‍ തുടങ്ങുകയും ചെയ്തു. 1853 -ല്‍ വാജിദ് അലി ഷാ യുടെ കാലത്ത് ബാബറി മസ്ജിദ് നെ മേല്‍ അവകാശം ഉണയിക്കുകയും ചെയ്യുക ആയിരുന്നു. ഇത് മുന്പ് ക്ഷേത്രമായിരുന്നു എന്ന് അവകാശപ്പെട്ടു അക്രമങ്ങള്‍ ആരംഭിക്കുകയും അങ്ങനെ ഹിന്ദു-മുസ്ലീം കലാപങ്ങള്‍ക്ക് അവിടെ തുടക്കം ഇടുകയും ചെയ്തത് ഈ നിര്‍മോഹികള്‍ ആയിരുന്നു.

ബ്രിട്ടീഷ് പ്രേരണകള്‍ അന്ന് പ്രധാനമായും ഹിന്ദു മുസ്ലീം വൈരം കുത്തിപ്പൊക്കുന്നതിനായിരുന്നു. എന്നാല്‍ നവാബ് ഈ കെണിയില്‍ വീഴാന്‍ കൂട്ടാക്കിയില്ല. അവുധ് ഏറ്റെടുക്കാന്‍ കാരണം നോക്കി ഇരിക്കുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രശ്നം വഷളാക്കാന്‍ മാത്രമാണ് തുനിഞ്ഞത്. അവുധ് പിടിച്ചെടുത്തു പള്ളിക്ക് ചുറ്റും കമ്പി വേലി കെട്ടി ഹിന്ദു മുസ്ലീം വൈരം എന്ന സ്വന്തം ചരിത്ര നിര്മിതിക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതീകാത്മകമായ ചൂണ്ടുപലകയും തീര്ത്തു . നിര്‍മോഹികള്‍ ആണ് കോടതി വ്യവഹാരത്തിലേക്കും ഈ നിയമ സമാധനപ്രശ്നത്തെ വലിച്ചിഴച്ചത്. ഹിന്ദുക്കള്‍ പോലുമല്ലാത്ത നിര്‍മോഹി അഖാരകള്‍, 1720 ല്‍ മാത്രം ഒരു വൈഷ്ണവ സംഘമായി രംഗ പ്രവേശം ചെയ്ത നിര്‍മോഹികള്‍, തങ്ങള്‍ കാലാതീത കാലം മുതല്‍ ആരാധിക്കുന്ന ക്ഷേത്രമാണ് അത് എന്നാണ് കോടതിയില്‍ അവകാശപ്പെട്ടത്!

അലഹബാദ് കോടതി വിധിയിലെ എല്ലാ പോരായ്മകള്‍ക്കും മുകളില്‍ മുഴച്ചു നില്ക്കു ന്നത് വഖഫ് ബോര്ഡിനോപ്പം നിര്‍മോഹികള്ക്കും അവകാശമുണ്ട്‌ എന്ന കോടതിയുടെ തീര്‍പ്പാണ് ! “Whether Nirmohi Akhara, Plaintiff, is Panchayati Math of Rama Nandi sect of Bairagies and as such is a religious denomination following its religious faith and per suit according to its own custom.” എന്നത് കോടതി അംഗീകരിക്കുക ആയിരുന്നു. ബാബറി മസ്ജിദ് വിധിയിലെ ഏറ്റവും നീചമായ വശം ഈ പ്രശ്നത്തെ ബ്രിട്ടീഷ് കൊളോനിയലിസത്തിന്റെ ചട്ടുകമായി, ഹിന്ദു മുസ്ലീം വൈരം കുത്തി പൊക്കി, ആദ്യത്തെ സാമുദായിക കലാപങ്ങള്ക്ക് തുടക്കമിട്ടു, വിശ്വാസികളെ തന്നെ വഞ്ചിച്ചു ഉയര്ന്നു വന്ന ഹിംസാത്മകമായ ഒരു കള്‍ട്ടിനു ഈ വിധിയിലൂടെ സാധൂകരണം കിട്ടുന്നു എന്നുള്ളതാണ്. ഈ നിര്‍മോഹികളുടെ രക്തദാഹമാണ്, കുല്‍സി്തരാഷ്ട്രീയമാണ്, രണ്ട് നൂറ്റാണ്ടുകളിലൂടെ നിരന്തരമായ സാമുദായിക സ്പര്ദ്ധയുടെ കൊലവാള്‍ ഉയര്ത്തി ഇന്ത്യയെ ചോരക്കളം ആക്കിയത് എന്നത് എളുപ്പത്തില്‍ വിസ്മരിക്കാന്‍ കഴിയുന്ന കാര്യമല്ല.

1992 ഡിസംബര്‍ 6-നു കര്‍സേവ നടത്തിയത് ബി ജെ പി യും ആര്‍ എസ് എസ്സും ഹിന്ദു മഹാ സഭയും ഒക്കെ ആയിരുന്നു. പക്ഷേ യഥാര്ത്ഥ വേട്ട നിര്‍മോഹികളുടെതായിരുന്നു. രണ്ട് നൂറ്റാണ്ട് കാലത്തെ ചരിത്ര വിരുദ്ധ രാഷ്ട്രീയത്തിലൂടെ അവര്‍ തകര്‍ത്തത് ഒരു സമൂഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നൈതികസങ്കല്പ്പങ്ങളെ ആയിരുന്നു എന്നത് ഓരോ ഡിസംബര്‍ ആറുകളും അവരുടെതാക്കുന്നു. ചരിത്രത്തില്‍ എങ്ങനയാണ്‌ ഇത്തരം ഭീകരസംഘങ്ങള്‍ ജന്മമെടുക്കുക, എങ്ങനെയൊക്കെ ആണ് അവ വള്ര്‍ന്നു വരിക എന്നത് പ്രവചിക്കാന്‍ ആവില്ല. ഒരു സമൂഹത്തെ ഒന്നാകെ ഒരു ചെറിയ ഭീകരസംഘം എങ്ങനെയാണ് വാള്മുുനയില്‍ നിര്ത്തി ശിഥിലീകരിക്കുന്നത് എന്നത് പഠിക്കാന്‍ ഏറ്റവും നല്ല ഉദാഹരണം ഇന്ന് ഈ നിര്‍മോഹികളുടെ ചരിത്രം തന്നെയാണ്

Advertisements

About secondsaturn

Independent Scholar. Thinker and not doer. Too lazy to succeed. Indifferent towards career. But pursues excellence.
This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s